Sunday, February 12, 2012
Wednesday, February 1, 2012
ഓര്‍മ്മകള്‍ മാത്രം...
എല്ലാ ഓര്‍മ്മകളും ഒടുവില്‍ ചെന്നെത്തുന്നത് നിന്നിലായിരുന്നു...
എല്ലാ നിശബ്ദതകളും ഒടുവിലവസാനിക്കുന്നത് നിന്റെ, വളകിലുങ്ങുന്ന ചിരികളിലായിരുന്നു...
ഇപ്പോഴും എന്റെ
ഏകാന്തതകളില്‍ എനിക്ക് കൂട്ടായിരിക്കുന്നത് നീ തന്ന ആ നൂറു നൂറു നല്ല ഓര്‍മ്മകളാണ്,
ആ ഓര്‍മ്മകളൊഴിച്ച് ബാക്കിയെല്ലാം,...
പ്രിയപ്പെട്ടവളേ... എന്നില്‍ നിന്നും നീ തിരിച്ചെടുത്തില്ലേ....
Subscribe to:
Posts (Atom)